ഐ പി എല്ലിൽ വീണ്ടും ചെന്നൈ തരംഗം

ഐ പി എല്ലിൽ വീണ്ടും ചെന്നൈ തരംഗം.ഡൽഹി ക്യാപിറ്റൽസിനെ 80 റൺസിന്‌ തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും പട്ടികയിൽ ഒന്നാമതെത്തിയത്.13 കളികളിൽ 18 പോയിന്റാണ് ചെന്നൈയ്ക്ക് .എന്നാൽ ഡൽഹിക്ക് 13 കളികളിൽ 16 പോയിന്റാണ് ഉള്ളത്.ആദ്യബാറ്റിൽ ചെന്നൈ റൈനയുടെയും ധോണിയുടെയും മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് ആണ് നേടിയത്.റെയ്‌ന 37 പന്തില്‍ നിന്ന് 59 ഉം ധോനി പുറത്താകാതെ 22 പന്തില്‍ നിന്ന് 44 ഉം ഫാഫ് ഡു പ്ലെസ്സി 41 പന്തില്‍ നിന്ന് 39 ഉം രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 ഉം എടുത്തു.മറുപടിയായി ബാറ്റ് ചെയ്ത ഡല്‍ഹി 16.2 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: