അഴീക്കോട് മാക്കുനി തറവാട് ക്ഷേത്ര കളിയാട്ട മഹോത്സവം മെയ് 2, 3 തീയതികളിൽ നടക്കും

അഴീക്കോട്: ഈ വർഷത്തെ അഴീക്കോട് മാക്കുനി തറവാട് ക്ഷേത്ര കളിയാട്ട മഹോത്സവം മെയ് 2, 3 തീയതികളിൽ നടത്തപ്പെടുന്നു
ഗുരു കാരണവർമാർ , തായ്പരദേവത ,വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, ഗുളികൻ. തുടങ്ങിയ തെയ്യക്കോലങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: