ലോക് ഡൗൺ കാലഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കുള്ള സൗജന്യ വസ്ത്രം കൈമാറി

കണ്ണൂർ: ലോക് ഡൗൺ കാലഘട്ടത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കുള്ള വസ്ത്രങ്ങൾക്ക് ലഭ്യതക്കുറവ് ഉണ്ട് എന്ന സർക്കാർ അറിയിപ്പിനെ തുടർന്ന് പോപ്പീസ് ബേബി കെയർ സൗജന്യ വസ്ത്രവിതരണം നടത്തി കണ്ണൂർ ജില്ലയിൽ വിതരണത്തിനായി കണ്ണൂർ ഡി.എം.ഒ വിന് കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: