കേരളത്തിൽ ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ ഒരാൾക്ക്

കേരളത്തിൽ ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽനിന്ന് എട്ടു പേർക്കും, ഇടുക്കി ജില്ലയിൽനിന്ന് അഞ്ചുപേർക്കും, കൊല്ലം ജില്ലയിൽനിന്ന് രണ്ടുപേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ നിസാമുദ്ധീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

വിവിധ ജില്ലകളിലായി 165934 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 165291 പേർ വീടുകളിലും, 643 പേർ ആശുപത്രിയിലുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: