ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി കടുക്കും; പുതിയ പകർച്ചവ്യാധി നിയമം പ്രയോഗിക്കാൻ അനുമതി

ലോക്ഡൗണ്‍ ലംഘിച്ചാല്‍ പുതിയ പകര്‍ച്ചവ്യാധി നിയമം പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി. കേസെടുക്കലും അറസ്റ്റും വാഹനം പിടിച്ചെടുക്കലും മാത്രമാവില്ല ഇനിയുള്ള നടപടിയെന്ന് മുഖ്യമന്ത്രി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: