സൗജന്യ കുടിവെള്ള വിതരണം ഉൽഘാടനം നടത്തി

കക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ പുഴാതി മേഖലയിൽ മൂന്നാം വർഷവും പുഴാതി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയും ജിസിസി കെ എം സി സി പുഴാതി കമ്മിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ* കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ശാദുലി പള്ളി തട്ട് പറമ്പ് ഭാഗത്ത് വെച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.പി എ താഹിർ ഉൽഘാടനം ചെയ്തു ടി.പി നാസർ അധ്യക്ഷ്യം വഹിച്ചു ഫളലുറഹ്മാൻ ബാഖവി പ്രാർത്ഥന നടത്തി എൻഎ ഗഫൂർ സ്വാഗതം പറഞ്ഞു എം പി എ റഹിം ,ബി.കെ അഹമ്മദ്‌ ,കെ .പി എ സലിം പി പി. മഹമൂദ് ,അഡ്വ: അഹമ്മദ്‌ മാണിയൂർ , മഷുദ് മാളിയേക്കൽ ,പി ടി.പി* *ഹാരിസ് ,ബി കരിം ,കെ ഹാശിം വി.കെ മുഹമ്മദലി,കെ .പി നൗഷാദ് ,പി പി ഹംസ,പ്രസംഗിച്ചു കെ.റഷീദ് ,കെ.എൻ താ ഹിർ ,പി പി അശ്രഫ് ,ടി.പി ഉസ്മാൻ കെ.മഹമ്മൂദ്

സി.എച്ച് ഹാശിം, കെ.ടി ഇസ്മായിൽ ,കെ.നാസർ വി.പി സലിം പങ്കെടുത്തു

വി.സി മഹറൂഫ് നന്ദി പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: