കണ്ണാടിപ്പറമ്പ്: സി.എം.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും ഇസ്‌ലാഹുൽ മുസ്‌ലിമീൻസഭ വർക്കിങ് സെക്രട്ടറിയുമായ സി എം മുഹമ്മദ് കുഞ്ഞി മാസ്റ്റർ (70) മരണപെട്ടു.

ദീർഘകാലം പുല്ലൂപ്പി മാപ്പിള എൽ.പി. സ്കൂൾ അധ്യാപകനായി സേവമമനുഷ്ഠിച്ചിരുന്ന അദ്ദേഹം 1995-2000 കാലയളവിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് നിടുവാട്ട് മൈതാനിയിൽ. ഭാര്യ : ജമീല, മക്കൾ: സഫ്വാൻ, മിസ്ബാഹ്, സുമയ്യ, മാഷിദ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: