വിജിലൻസ് എസ് പി സുനിൽ ബാബു നിര്യാതനായി.

കോഴിക്കോട് വിജിലൻസ് എസ് പി  യായ കടമ്പൂർ കെ.സി. റോഡിലെ സുനിൽ ബാബു നിര്യാതനായി
 മക്രേരിയിൽ ബന്ധുവീട്ടിൽ പോയതായിരുന്നു.  ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു. മൃതദേഹം ഇപ്പോൾ പെരളശ്ശേരി എ.കെ.ജി ആശുപത്രിയിൽ. .

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: