വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ സിറ്റി: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂക്കര മാണിക്യകാവിനടുത്ത് കൂടോൻ ഹൗസിൽ അച്യുതന്റെ മകൻ പ്രസന്നൻ കെ.പി (56) ആണ് ശനിയാഴ്ച രാവിലെ എട്ടിനും വൈകിട്ട് ഏഴിനുമിടയിലുള്ള സമയമാണ് മരിച്ചതായി കണ്ടെത്തിയതെന്ന് ബന്ധു കടമ്പൂർ സ്വദേശി ബാബു കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയത്. മേലാസകാലം രക്തം പുരണ്ട നിലയിൽ മരിച്ചു കിടക്കുന്നതായാണ് കണ്ടതെന്നും ബാബു പോലീസിനോട് പറഞ്ഞു. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.