എക്സൈസ് റെയ്ഡ് : രണ്ട് വടിവാളും 34 കുപ്പി മാഹി മദ്യവും കണ്ടെത്തി

കണ്ണൂർ : Kannurvarthakal.in ആയിക്കരയിൽ എക് സൈസ് സംഘം നടത്തിയ റെയ്ഡിൽ രണ്ട് വടിവാളും മുപ്പത്തി നാല് കുപ്പി മാഹി മദ്യവും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി . ഡ്രൈഡേ ദിനത്തിൽ ആയിക്കര ഭാഗത്ത് വൻതോതിൽ മദ്യ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് Kannurvarthakal.inറേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി . സി . ആനന്ദ് കുമാർ , പിവന്റ് ഓഫീസർമാരായ ജോർജ്ജ് ഫെർണ്ണാണ്ടസ് , ടി . കെ . തോമസ് , വി വിൽ എക്സൈസ് ഓഫീസർമാ രായ ഉമേഷ് അsങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത് . വടിവാൾ കണ്ണൂർ സിറ്റി പോലീസിന് കൈമാറി . പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: