പരിയാരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 35 ഓളം പേർക്ക് പരുക്ക്

പരിയാരം : ദേശീയപാതയിൽ പരി യാ രം സ്കൂളിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരുക്ക് . ഇന്ന് രാവിലെ എട്ടര മണിയോടെ യാണ് അപകടം . കണ്ണൂരിൽ നിന്നും പയ്യന്നൂരി ലേക്ക് വരികയായിരുന്ന ആശിർവാദ് ബസ്സും പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായി രുന്ന അജവ ബസ്സുമാണ് കൂട്ടി യിടിച്ചത് . അപകടത്തിൽ യാത്രക്കാരായ ആയുർവ്വേദ കോളേജിലെ വി ദ്യാർത്ഥി ആഷിക് ലാൽ ( 24 ) , ച ന്തേരയിലെ ജിഷ്ണു ( 20 ) , ബൽ ളത്തെ മെൽബിൻ ജോസ് ( 25 ) , ഓ ണപ്പറമ്പിലെ മുഹമ്മദ് കുഞ്ഞി 60 ) , കുഞ്ഞിമംഗലത്തെ കെ . വി . വിജയൻ ( 65 ) , വിളയാങ്കോട്ടെ സു രേന്ദ്രൻ , വെള്ളൂരിലെ രജിത് ( 27 ) , ലളിത ( 46 ) , മാങ്ങാട്ടെ ടി . ഷഫീ ഖ് , കണ്ണൂരിലെ ബീന ( 71 ) , നടുവ നാട്ടെ നിഷ ( 46 ) , അഞ്ചര ക്കണ്ടിയിലെ പീത ( 54 ) , പരിയാരം ചുട ലയിലെ ആനമരിയ ( 1 ) , കൊട്ടില യിലെ ദീപ ( 00 , പെരളശ്ശേരിയിലെ അനിജിത് ( 19 ) , അബിജിത് ( 19 ) , കട ലായിയിലെ സാജിത ( 19 ) , പയ്യന്നൂർ മാവിച്ചേരിയിലെ കെ . ചന്ദ്രമതി ( 70 ) , ഋഷികേശ് ( 24 ) പാടിച്ചാ ലിലെ വി . കെ രാഗേഷ് ( 27 ) , കൂവേ രിയിലെ രാഘഴൻ ( 50 ) , അലവിലെ കെ . മനോജ് ( 43 ) , കരിവെള്ളൂരിലെ വർഷ ( 20 ) , ബൈജു ( 43 ) , കൂവേരിയിലെ ടി . വി ചന്ദ്രൻ ( 50 ) , കണ്ണാടിപറമ്പിലെ പ്രകാശ്ബാബു ( 43 ) തുടങ്ങിയവർക്ക് പരുക്കേറ്റു .ഇവരെ പരിയാരത്ത കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രാവിലത്തെ ചാറ്റൽമഴയിൽ ഇരുബസ്സുകളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു .

1 thought on “പരിയാരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 35 ഓളം പേർക്ക് പരുക്ക്

  1. Ashirwadonnum ennu vare oru melle pokunnath kanditeyilla, ennum over.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: