പേരാവൂരിൽ കെ.എസ്.ആര്‍.ടി.സി. ബസ് മരത്തിലിടിച്ച് അപകടം.4 പേര്‍ക്ക് പരിക്ക്

പേരാവൂര്‍: ബംഗ്ലക്കുന്നില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം.4 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മഴ പെയ്ത് റോഡ് നനഞ്ഞതിനാല്‍ ബ്രേക്കിട്ടപ്പോള്‍ റോഡില്‍ നിന്ന് തെന്നിയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: