കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ : കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന സി.എ.എ,എൻ.ആർ.സി, എൻ.പി.ആർ നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്ന ഉദ്യേശ്യത്തോടെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വീട്ടുമുറ്റം പരിപാടി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അൽത്താഫ് മാങ്ങാടൻ അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മി അബൂട്ടി ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ തങ്ങൾ പ്രാർത്ഥന നടത്തി.മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി സി.സമീർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ മുസ്ലിഹ് മoത്തിൽ, വൈസ് പ്രസിഡണ്ട് ഷക്കീർ മൗവ്വഞ്ചേരി, അഷ്റഫ് ബംഗാളി മുഹല്ല, അഷ്റഫ് കാഞ്ഞിരോട്, പി.കെ ഇസ്മത്ത്, ടി.കെ നൗഷാദ്, മുസ്തഫ മുണ്ടേരി,കെ ഷംസീർ,സി.എം ഇസ്സുദ്ധീൻ അഷ്റഫ് മുക്കടവ്, വനിതാലീഗ് നേതാക്കളായ റഷീദാ മഹൽ, ശബ്നം അറക്കൽ, മീനാസ് ടമിട്ടോൻ പ്രസംഗിച്ചു. റാഷിദ് തായത്തെരു, നസീർ പുറത്തീൽ,അസ്ലം പാറേത്ത്, റിഷാം താണ, കെ.ടി നൗഷാദ്, ഷഫ്നാസ് ചിറക്കൽ കുളം, എം.കെ.പി മുഹമ്മദ്, നൗഫൽ കാനച്ചേരി, ഇർഷാദ് പള്ളിപ്രം, മുഫ്സിർ വാരം നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: