യൂണിവേഴ്സിറ്റി അസിസ്റ്റൻറ് മോഡൽ പരീക്ഷ 7ന് ദാറുൽ ഹസനാത്തിൽ

കണ്ണാടിപ്പറമ്പ്: പി എസ് സി യൂണിവേഴ്സിറ്റി അസിസ്റ്റൻറിന് തയ്യാറാവുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഹസനാത്ത് അക്കാദമിയുടെ കീഴിൽ 7ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ വെച്ച് മോഡൽ പരീക്ഷ നടത്തപ്പെടുന്നു.

രജിസ്ട്രേഷനു ഫോൺ:

7561095032.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: