നാറാത്ത് ലക്ഷം വീടിന് സമീപം കൊയക്കാട്ട് വി.നാരായണി അന്തരിച്ചു

നാറാത്ത് ലക്ഷം വീടിന് സമീപം വി നാരായണി കൊയക്കാട്ട് (84) അന്തരിച്ചു. മക്കൾ പ്രേമരാജൻ, രത്നവല്ലി, രതീശൻ, രമ, രഘുത്തമൻ,, രാജേഷ്. മരുമക്കൾ മാലതി, സജിന, ശ്രീധരൻ, സജിന, സീന, പരേതനായ കരുണാകരൻ. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് ഓണപ്പറമ്പ് സമുദായശ്മശാനത്തിൽ.