ബസ് കണ്ടക്ടർ കുഴഞ്ഞുവീണുമരിച്ചു

ശ്രീകണ്ഠപുരം : സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് വീട്ടിനകത്ത് കുഴഞ്ഞുവീണുമരിച്ചു . പയ്യാ വൂർ പൊന്നുംപറമ്പിലെ ഇടവൻ കൊപ്പത്തിൽ ധനേഷ് ( 30 ) ആണ് മരിച്ചത് . കുന്നത്തൂർകാഞ്ഞിരക്കൊല്ലി ജനകീയ ബസിലെകണ്ടക്ടറാ യിരുന്നു .ഇന്നലെ രാത്രി ഭക്ഷണം കഴിക്കു ന്നതിനിടെ വീട്ടിനകത്ത് കുഴഞ്ഞുവീഴുക യായിരുന്നു . ഉടൻ ആശുപ്രതി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഹൃദയാഘാ തത്തെത്തുടർന്നായിരുന്നു മരണം . പയ്യാവൂർ സഹ കരണ ബാങ്ക് റിട്ട . ജീവനക്കാരൻ ഗോപാലൻ നമ്പ്യാരുടെയും രോഹിണിയുടെയും മകനാണ് . സഹോദരങ്ങൾ : ധനഞ്ജയൻ , ധന്യ .

1 thought on “ബസ് കണ്ടക്ടർ കുഴഞ്ഞുവീണുമരിച്ചു

  1. Oohoo God…. Horrible……
    പറയാൻ വാക്കുകളില്ല…….
    ദൈവമേ…. ഇങ്ങനെ വേദനിപ്പിക്കേണ്ടായിരുന്നു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: