ക​ണ്ണൂ​ര്‍ തി​ല്ല​ങ്കേ​രി​യി​ല്‍ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തി​ല്ല​ങ്കേ​രി ഡി​വി​ഷ​നി​ല്‍ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി യു​ഡി​എ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​മാ​ണ് എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​യ ലി​ന്‍റ ജ​യിം​സി​നെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത്.

ഇ​രി​ട്ടി വെ​ളി​മാ​നം സ്വ​ദേ​ശി​നി​യാ​ണ് ലി​ന്‍റ. ബി​നോ​യ് കു​ര്യ​നാ​ണ് ഇ​വി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ജോ​ര്‍​ജ് കു​ട്ടി ഇ​രു​മ്ബു​കു​ഴി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ജ​നു​വ​രി 21നാ​ണ് വോ​ട്ടെ​ടു​പ്പ്. 23 നാ​ണ് വോ​ട്ടെ​ണ്ണ​ല്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: