കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 25 ലക്ഷത്തിന്റെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ.

അബൂബക്കർ പുറത്തീൽ

കണ്ണൂർ: കണ്ണൂർ  വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട.  25 ലക്ഷത്തിന്റെ സ്വർണവുമായി കാസർകോട് സ്വദേശി അടുകത്തുബേയിൽ  ഹാഫിസാണ് കസ്റ്റംസിന്റെ പിടിയിലായത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ കിഷോർ, സൂപ്രണ്ട് കെ സുകുമാരൻ, സിവി മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ അശോക് കുമാർ, കെവി രാജു, ബി യദുകൃഷ്ണ, സന്ദീപ് കുമാർ, സോണിത് കുമാർ എന്നിവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: