വാഹന ഗതാഗത നിയന്ത്രണം

കണ്ണൂർ :യോഗശാല മുതല്‍ തളാപ്പ് ജംഗ്ഷന്‍ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: