കണ്ണൂർ കാൽടെക്സ് ഭാഗത്തു കെ എസ് ആർ ടി സി ബസ്സിന്‌ നേരെ കല്ലേറ് .

ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പ്രതിഷേധം ശക്തം. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് പ്രതിഷേധക്കാര്‍ തകര്‍ത്തു. വൈകീട്ട് അഞ്ച് മണിയോടെയാണ് ബസ് തകര്‍ത്തത്. സംസ്ഥാനത്ത് പ്രതിഷേധം നിലനില്‍ക്കുകയാണ്. …

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: