തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദേവസ്വത്തിന് നേരെ ശബരിമല കർമ്മസമിതിയുടെ പ്രതിഷേധം ദേവസ്വം ഓഫീസ് താഴിട്ടുപൂട്ടി.

തലശ്ശേരി: തലശ്ശേരിയിൽ ദേവസ്വം ബോർഡ് ഓഫീസിന് നേരെ ശബരിമല കർമസമിതിയുടെ പ്രതിഷേധം

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഓഫീസിന് നേരെയാണ് പ്രതിഷേധമുണ്ടായത്.
ജീവനക്കാരെ പുറത്തിറക്കി താഴിട്ട് പൂട്ടുകയായിരുന്നു. കറുത്ത കൊടിയു വാതിലിന് മുന്നിൽ കെട്ടിയിട്ടാണ് സമരക്കാർ പിരിഞ്ഞു പോയത്.
വിവരമറിഞ്ഞ് തലശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.

ശബരിമലയിൽ യുവതീ പ്രവേശനം നടന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: