കണ്ണൂർ പള്ളിക്കുന്ന് ദേശീയപാതയിൽ വനിതാ കോളേജിന് സമീപം റോഡിന് ഇരുവശവും പ്രതിഷേധക്കാർ തീയിട്ടു

കണ്ണൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് ദേശീയപാതയിൽ വനിതാ കോളേജിന് സമീപം റോഡിന് ഇരുവശവും പ്രതിഷേധവുമായി എത്തിയവർ തീയിട്ടു.ടയർ കത്തിച്ചു ഇട്ടതിനാൽ വലിയ പുകയാണ് ഉയർന്നത്. ഫയർ ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ടൗൺ പോലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: