ചരിത്രത്തിൽ ഇന്ന്: ജനുവരി 2

1492- മാർപാപ്പയാകുമ്പോ ൾ പുതിയ നാമധേയം സ്വീകരിക്കുന്ന കീഴ്വഴക്കം സൃഷ്ടിച്ച് മെർക്കുറിയൻ കോൺ രണ്ടാമൻ എന്ന പേരിൽ പാപ്പയായി..

1757- ബ്രിട്ടൻ കൊൽക്കത്ത കീഴടക്കി. …

1809- എസ്. ബി. ഐ ക്ക് തുടക്കം കുറിച്ച് 1806 ൽ സ്ഥാപിച്ച ബാങ്ക് ഓഫ് കൊൽക്കത്ത ബാങ്ക് ഓഫ് ബംഗാൾ എന്ന് പേര് മാറ്റി..

1888- ചെന്നൈ- കോഴിക്കോട് റെയിൽ പാത നിലവിൽ വന്നു.’

1956- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കമായ ബോംബെ _ പൂണെ പണി ആരംഭിച്ചു..

1959- സൂര്യനെ വലം വക്കുന്ന ആദ്യ കൃത്രിമോ പഗ്രഹം ലൂണാ 1 സോവിയറ്റ് യൂനിയൻ വിക്ഷേപിച്ചു..

1960- ചൈനയുമായുള്ള വ്യാപാര ബന്ധം സുഗമാക്കുവാൻ യു.എസ് തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു..

1906- വിൽസ് കരിയർ എയർ കണ്ടീഷനർ കണ്ടു പിടിച്ചു…

1932- സിവിൽ നിയമ ലംഘനം പുനസ്ഥാപി ക്കുമെന്ന് പറഞ്ഞ് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു…

1947- ഗാന്ധിജി ബാഗാളിലെ നവ് ഖാലിയിലെ വർഗിയ ലഹള ബാധിത പ്രദേശങ്ങിൽ സമാധാന യാത്ര തുടങ്ങി…

1978- ഇന്ദിരാഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഐ) രൂപീകരിച്ചു…

1979.. തിരുവനന്തപുരം ശ്രി ചിത്ര മെഡിക്കൽ സെന്റർ നാഷനൽ ഇൻസ്റ്റിസ്റ്റ്യൂട്ടായി ഉയർത്തി.

ജനനം

1878- ഭാരത കേസരി മന്നത്ത് പത്മനാഭൻ..സാമൂഹ്യ പരിഷ്കർത്താവ്.. ഇ.എം.എസ് സർക്കാരിനെതിരായ വിമോചന സമര നായകൻ.. 1915ൽ NSS സ്ഥാപിച്ചു. 1966 ൽ പത്മഭൂഷൺ ലഭിച്ചു..

1894- കെ.പി . വള്ളോൻ.. കൊച്ചി രാജ്യത്തെ ദളിത് സമര നേതാവ്.’ കൊച്ചിൻ നിയമസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു…

1897- രാംദാസ് ഗാന്ധി – മഹാത്മജിയുടെ മൂത്ത പുത്രൻ. ഗാന്ധിജിയുടെ ഇഷ്ടപുത്രൻ.. ചിതക്ക് തീ കൊളുത്തി.. ഗാന്ധി ചിത്രത്തിലെ വടി പിടിച്ചു നടക്കുന്ന ബാലൻ കനു ഗാന്ധിയുടെ അച്ഛൻ.

1905- സ്വാമി ആനന്ദ തീർഥൻ.. അധ:സ്ഥിത വിമോചനത്തിനായി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ്:.

1926- പി.എൻ മേനോൻ – മലയാള സിനിമയിൽ ഓളവും തീരവും സൃഷ്ടിച്ച സംവിധായകൻ..

1959- കിർത്തി ആസാദ് – മുൻ ക്രിക്കറ്റ് താരം.. മുൻ ബി.ജെ.പി. എം പി..

1960- രമൺ ലാംബ.. ക്രിക്കറ്റ് ഫീൽഡിൽ ഫിൽ ഡിങ്ങിനിടെ പന്ത് തലക്കേറ്റ് കൊല്ലപ്പെട്ട ക്രിക്കറ്റ് താരം..

1963- ഗാന്തികൃഷ്ണ – പ്രശസ്ത നടി..

1970- ബുലാ ചൗധരി.. വനിതാ നീന്തൽ ദേശിയ ചാമ്പ്യൻ.. ജിബ്രാൾട്ടറും, പാക്ക് സ്ട്രീറ്റും ഉൾപ്പടെ 7 കടലിടുക്കകൾ നിന്തിക്കടന്ന ഏക ഇന്ത്യക്കാരി… ബംഗാളിലെ CPI(M) MLA ആയിരുന്നു

ചരമം……….

1913.. ലിയോൺ ടെസ്റൽ ബോർ.. ഫ്രഞ്ച് ഭൗമ ശാസ്ത്രജ്ഞൻ.. അന്തരിക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ മേഖല കണ്ടു പിടിച്ചു..

1989- സഫ്ദർ ഹാശ്മി – കമ്യൂണിസ്റ്റ് തെരുവ് നാടക പ്രവർത്തകൻ.. ഗാസിയാബാദിൽ നാടകം നടന്നു കൊണ്ടിരിക്കേ… ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടു..

2003- എൻ.പി. മുഹമ്മദ്- ദൈവത്തിന്റെ കണ്ണ് ഉൾപ്പടെ പ്രശസ്ത ക്യതി കൾ എഴുതിയ നോവലിസ്റ്റ്.. എം.ടി.യുമായി ചേർന്ന് അറബി പൊന്ന് എഴുതി..

2006 – നടി ഫിലോമിന..1964 ൽ അഭിനയന രംഗത്ത് ഹരി ശ്രീ കുറിച്ചു.

2010 – രജേന്ദ്ര-കേശവ് ലാൽ ഷാ… 2001 ൽ ജ്ഞാനപീഠം നേടിയ പ്രതിഭ..

2016- അർഥേന്ദു ഭൂഷൻ (എ.ബി) ബർദാൻ – ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രാർട്ടി നേതാവ്

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: