കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

കണ്ണൂർ പയ്യന്നൂർ തായിനേരി സ്വദേശി നാലുപുരപാട്ടിൽ പ്രമോദ് (40) കുവൈത്തിൽ മരണപ്പെട്ടു. പിതാവ്: നാരായണൻ. മാതാവ്: പരേതയായ ശാരദ. അമ്മ അർബുദം ബാധിച്ച് മരിച്ചതിനെ തുടർന്ന് ഒരുമാസം മുൻപ് നാട്ടിൽ വന്നിരുന്നു. ഭാര്യ: ഷജ്ന. മകൻ: ആരവ്. കുവൈത്തിൽ കരാർ കമ്പനിയിൽ ഹെൽപറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ധേഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: