കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്സ്, നന്തിലത്ത്, എ കെ ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, ഏഴിമല, തെരു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ സ്കൂള്‍, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ലിജിമ, കുറുക്കനാല്‍, പഴഞ്ചിറ, മരച്ചാപ്പ, കോലത്തുവയല്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള മൂടേങ്ങ, പാണപ്പുഴ ക്രഷര്‍, പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ ഓള്‍ഡ് പോസ്റ്റ് ഓഫീസ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള മാടായിപ്പാറ, വാദിഹൂദ, ഐ ടി ഐ മാടായിപ്പാറ, എം വി വുഡ്, മാടായിക്കാവ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.