ഇന്ന് കണ്ണുർ ജില്ലയില്‍ 222 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പർക്കം 206

ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബർ 01) 222 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 206 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.  നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 4
ആറളം 2
അഴീക്കോട് 3
ചെമ്പിലോട് 5
ചെറുകുന്ന് 1
ചെറുപുഴ 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 6
ധര്‍മ്മടം 1
എരമം കുറ്റുര്‍ 2
എരുവേശ്ശി 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണിച്ചാര്‍ 1
കോളയാട് 14
കൂടാളി 1
കോട്ടയം മലബാര്‍ 3
കുന്നോത്തുപറമ്പ് 1
കുറ്റ്യാട്ടൂര്‍ 4
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 9
മാട്ടൂല്‍ 2
മൊകേരി 2
മുണ്ടേരി 8
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 1
നാറാത്ത് 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പാട്യം 12
പട്ടുവം 1
പായം 4
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 3
പിണറായി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 1
വയനാട് 1
ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 1
കുറ്റ്യാട്ടൂര്‍ 1
വിദേശം:
കൂത്തുപറമ്പ് നഗരസഭ 2
മാടായി 1
ന്യൂമാഹി 1
പാട്യം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
കോളയാട് 1
പരിയാരം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1
രോഗമുക്തി 295 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 32795 ആയി. ഇവരില്‍ 295 പേര്‍ ചൊവ്വാഴ്ച (ഡിസംബർ 1) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 29536 ആയി. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2687 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2281 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2281 പേര്‍ വീടുകളിലും ബാക്കി 438 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 65, തലശ്ശേരി ജനറല്‍  ആശുപത്രി- 38, ടെലി ഹോസ്പിറ്റൽ – 1, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 109, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്എംഡിപി- 1, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 12, എ കെ ജി ആശുപത്രി- 13,   ജിം കെയര്‍- 4, ആര്‍മി ആശുപത്രി- 3, തലശ്ശേരി സഹകരണ ആശുപത്രി- 8, ജോസ്ഗിരി- 2, ധനലക്ഷ്മി ആശുപത്രി – 1, ശ്രീ ചന്ദ് ആശുപത്രി- 9, സ്‌പെഷ്യാലിറ്റി- 2,  പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 139 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 19740 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19740 പേരാണ്. ഇതില്‍ 19224 പേര്‍ വീടുകളിലും 516 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 302764 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 302369 എണ്ണത്തിന്റെ ഫലം വന്നു. 395 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: