ചരിത്രത്തിൽ ഇന്ന്: ഡിസംബർ 1

വീണ്ടും ഒരു പുതിയ മാസം പിറക്കുന്നു… 2018ലെ അവസാനത്തെ മാസം….

ഇന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. 1981 ൽ ഇന്നേ ദിവസമാണ് എയ്ഡ്സ് വൈറസ് ആദ്യമായി ഔദ്യാഗികമായി സ്ഥിരീകരിക്കപ്പെട്ടത്…

1503- ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യ കോട്ട ഫോർട്ട് മാനുവൽ (പോർട്ടുഗീസുകാർ കൊച്ചിയിൽ നിർമിച്ചത് ) നിർമാണം പൂർത്തിയായി

1640- പോർട്ടുഗൽ സ്പെയിനിൽ നിന്ന് സ്വതന്ത്രമായി…’

1918… ഡച്ച് സാമ്രാജ്യത്വ ന്റെ വിധേയത്വത്തിൽ ഐസ്ലൻഡിന് സ്വതന്ത്ര പദവി കിട്ടി.. 1944ൽ iceland republic ആയി മാറി..

1919 -Nancy Aster ബ്രിട്ടിഷ് കോമൺവെൽത്ത് അംഗത്വം ലഭിക്കുന്ന പ്രഥമ വനിതയായി

1932- ഗാന്ധിജിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കേളപ്പജി ഗുരുവായൂർ സത്യാഗ്രഹം ( ഉപവാസം) പത്താം ദിവസം നിർത്തി വച്ചു…

1943- UK_ USSR. USA. ത്രികക്ഷി ചർച്ച അവസാനിച്ചു… USSR ജപ്പാനെതിരെ യുദ്ധം പ്രഖ്യാപന ച്ചു

1947- ഗാബയിൽ ഓസീസിനെതിരെയുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 58 റൺസിന് ഓൾ ഔട്ടായി..

1952 .. ലോകത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ട് ചെയ്തു..

1958.. ഫ്രഞ്ച് കോളനി Ubang Shari സ്വതന്ത്രമായി. രണ്ട് വർഷത്തിന് ശേഷം റിപ്പബ്ലിക്ക് ആയി Central African Republic എന്ന പേര് സ്വീകരിച്ചു…

1959- അൻറാർട്ടിക സമാധാന ആവശ്യങ്ങൾ മാത്രമേ ഉപയോഗിക്കു എന്ന് 12 രാജ്യങ്ങൾ ഉടമ്പടി ഒപ്പിട്ടു..

1963- നാഗാലാൻഡ് ഇന്ത്യയിലെ 16 മത് സംസ്ഥാനമായി നിലവിൽ വന്നു…

1965- അതിർത്തി രക്ഷാ സേന (Border Security force) BSF നിലവിൽ വന്നു

2009 – 2007 ൽ 13 യൂറോപ്പൻ രാജ്യങ്ങൾ ഒപ്പു വച്ച treaty of lisbon നിലനിൽ വന്നു,..

ജനനം

1885- കാക്കാ കലക്കർ … ദേശീയ പിന്നോക്ക കമ്മിഷൻ പ്രഥമ ചെയർമാൻ

1918.. ഷെയിഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്വാൻ.. ആധുനിക UAE സ്ഥാപകൻ..

1933- എസ്. ആർ. പുട്ടണ്ണ. പ്രമുഖ കന്നഡ സിനിമാ പ്രതിഭ …

1949.. പാബ്ലോ എസ്കോബാർ – ഏറ്റവും സമ്പന്നനായ ക്രിമനൽ – കൊളംബിയൻ മയക്കുമരുന്നു ലോക അധിപൻ… സർച്ച് ബ്ലോക്ക് എന്ന പ്രത്യേക ദൗത്യ സംഘം വധിച്ചു.

1954- മേധാ പട്കർ.. സാമുഹ്യ പ്രവർത്തക.. നർമ്മദാ ബചാവോ ആന്ദോളൻ സമിതി നേതാവ്.. World of commission of dam ലെ ഇന്ത്യൻ പ്രതിനിധി..

1960- ഉദിത് നാരായൻ – പിന്നണി ഗായകൻ..

1980- മുഹമ്മദ് കൈഫ്.. മുൻ ഇന്ത്യൻ ക്രിക്കറ്റർ.. യുവരാജ് – കൈഫ് സഖ്യം ഒരു കാലം മധ്യനിര അടക്കി വാണു..

ചരമം

1974- സുചേതാ കൃപലാനി. .. സ്വാതന്ത്യ സമര സേനാനി… ഇന്ത്യയിലെ പ്രഥമ വനിതാ മുഖ്യമന്ത്രി… (ഉത്തർ പ്രദേശ്)

1990- വിജയലക്ഷ്മി പണ്ഡിറ്റ്.. സ്വാതന്ത്യ സമര സേനാനി, നെഹ്റുവിന്റെ സഹോദരി, അംബാസഡർ, ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പ്രസിഡണ്ട്..

2002- അബു എബ്രഹാം.. കാർട്ടൂണിസ്റ്റ്…

2015- മാർഗി സതി – കൂടിയാട്ട കലാകാരി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: