ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ, നാറാത്ത് – ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ, നാറാത്ത് – ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.
നവംബർ 1. കേരളപ്പിറവി ദിനത്തിൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ നാറാത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ നേതൃത്വം വഹിച്ചു.

