കഞ്ചാവുമായി യുവാവ് പിടിയിൽ

0


പഴയങ്ങാടി. കഞ്ചാവു പൊതിയുമായി യുവാവിനെ പോലീസ് പിടികൂടി.വെങ്ങര ചെമ്പനാലിലെ കൂവപ്പുറത്ത് ജുനൈദിനെ (24) യാണ് എസ്.ഐ.രൂപാ മധുസൂദനനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി പോലീസ് പട്രോളിംഗിനിടെ മാടായി പാറയിൽ വെച്ചാണ് ഏഴ് ഗ്രാമോളം വരുന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: