മേരി ജെയിംസ് അന്തരിച്ചു


പയ്യന്നൂര്‍:കാങ്കോലിലെ രാജേഷ് കറി പൗഡര്‍ ഉടമ പുതനപ്ര ചാക്കോച്ചന്റെ ഭാര്യ
മേരി ജെയിംസ് (75) അന്തരിച്ചു.സംസ്‌കാരം വ്യാഴാഴ്ച്ച.
മക്കള്‍: ഷെല്‍മ ലോറന്‍സ് (യുകെ ),ഷൈല ബോണി, ഷീബ ജോര്‍ജ് (യുകെ ),സനീഷ് ജയിംസ് (ബിസിനസ്).
മരുമക്കള്‍: ലോറന്‍ സ്, ബോണി തോമസ്, ബിജു,ജിഷ സനീഷ്.സഹോദരങ്ങള്‍: ചാക്കോച്ചന്‍ ആലപ്പാട്ട്
(ചിറ്റാരിക്കാല്‍), കുട്ടിയമ്മ മണവത്ത്(കൊന്നക്കാട്),പരേതനായ ജോസഫ് ആലപ്പാട്ട് (ചട്ടമല).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: