റിട്ട. ഹെഡ് കോൺസ്റ്റബിളും തെയ്യം കലാകാരനുമായപട്ടുവം വെള്ളിക്കീൽ റോഡിലെ കച്ചേരി വളപ്പിൽ കുഞ്ഞിക്കണ്ണൻ പണിക്കർ നിര്യാതനായി

തളിപ്പറമ്പ് പട്ടുവം വെള്ളിക്കീൽ റോഡിലെ തെയ്യം കലാകാരൻ കച്ചേരി വളപ്പിൽ കുഞ്ഞിക്കണ്ണൻ പണിക്കർ (70) നിര്യാതനായി.

റിട്ട: പോലിസ് ഹെഡ് കോൺസ്റ്റബിൾ ആണ് .
പരേതരായ പട്ടുവം രാമൻ പണിക്കരുടെയും മാണിയുടെയും മകനാണ്.
ഭാര്യ: ലീല (റിട്ട: ക്ലർക്ക്, ആലക്കോട് സർവ്വിസ് സഹകരണ ബേങ്ക്) .
മക്കൾ: ലിഖിൽ ശ്യാം,ലികേഷ് .
മരുമക്കൾ: ശബിന കണ്ടക്കൈ (കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് ), വീണ (വെള്ളിക്കിൽ ജംഗ്ഷൻ).
സഹോദരങ്ങൾ: ലക്ഷമി ( കടന്നപ്പള്ളി), ലീല (പറശിനിക്കടവ്), പരേതരായ രാമൻ പെരുമലയൻ (പട്ടുവം കച്ചേരി), മാണി ( കവിണിശേരി), കരിഞ്ചി (മാവിച്ചേരി), ചെറിയ (കവിണിശേരി), ശ്രീദേവി (ചിറക്കൽ), പാറു ( പാണപ്പുഴ), ശാന്ത ( ചെറുകുന്ന്) .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: