ചക്കരക്കല്‍ എസ്.ഐ ബിജുവിന് സ്ഥലം മാറ്റം

കണ്ണൂര്‍ : ചക്കരക്കല്‍ എസ് . ഐ ബിജുവിന് സ്ഥലംമാറ്റം .കണ്ണൂര്‍ ട്രാഫിക് എന്‍ഫൊഴ്സ്മെന്‍റ്  യൂണിറ്റിലേക്കാണ് സ്ഥലം മാറ്റം .മയ്യില്‍ പോലീസ് സ്റ്റേഷനില്‍ സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ബാബുമോന്‍ പൌലോസിനെ ചക്കരക്കല്‍ എസ്.ഐയായി നിയമിച്ചു. കണ്ണൂര്‍ ട്രാഫിക് എസ് .ഐ മാരായിരുന്ന  എം . രാജേഷിനെ ഇരിക്കൂര്‍ എസ്.എച്ച്. ഒയായും ,കെ .വി ഉമേശനെ  കരിക്കോട്ടക്കരി എസ്.എച്ച്. ഒയായും മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: