ഇൻതിസാബ്‌ – 1440-ക്യാമ്പ് ഞായറാഴ്ച

കമ്പിൽ : എസ് വൈ എസ്‌ കമ്പിൽ മണ്ഡലം ഇൻതിസാബ്-1440 എക്സിക്യുട്ടീവ് ക്യാമ്പ് നവംബർ

നാലിനു ഞായറാഴ്ച വൈകുന്നേരം 3 30 മുതൽ പന്ന്യങ്കണ്ടി ലത്വീഫിയ്യ അറബിക് കോളേജ് ക്യാമ്പസിൽ നടക്കും
സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, ഇബ്രാഹിം ബാഖവി പൊന്ന്യം, എ കെ അബ്ദുൽ ബാഖി, ഡോ: സലീം നദ് വി വെളിയമ്പ്ര, മുഹമ്മദ് രാമന്തളി, ബഷീർ അസ് അദി നമ്പ്രം, മൊയ്തു മൗലവി മക്കിയാട്, അബ്ദുൽ ഖാദർ അൽ ഖാസിമി, ഹാഫിസ് അബ്ദുല്ല ഫൈസി, ഇബ്രാഹിം എടവച്ചാൽ തുടങ്ങി പ്രമുഖർ പങ്കെടുക്കും സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ കമ്പിൽ, മയ്യിൽ, കണ്ണാടി പറമ്പ് റെയിഞ്ചിലെ മുഴുവൻ ജേതാക്കളേയും ചടങ്ങിൽ അനുമോദിക്കും
മയ്യിൽ കണ്ണാടി പറമ്പ് കമ്പിൽ ഏരിയകളിലെ ശാഖ പ്രതിനിധികളാണു ക്യാമ്പിൽ പങ്കെടുക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: