സിറ്റി കസാനക്കോട്ട അബ്ദുൽ അസീസ് (88) നിര്യാതനായി

കണ്ണൂർ സിറ്റി: സിറ്റി കസാനക്കോട്ട അമീൻ മൻസിലിൽ കിടാവിന്റെ വിട അബ്ദുൽ അസീസ് (88) നിര്യാതനായി. ടൗണിലെ ആദ്യകാല സൈക്കിൾ ഷോപ്പുടമയാണ്. ഭാര്യ: ചാക്കാന്റെ വിട സുലൈഖ

മക്കൾ: മുഹമ്മദ് ഹാരിസ് ദ്രുബൈ), മുഹമ്മദ് ആരിഫ് (കലക്ട്രറ്റ്, കണ്ണൂർ), സൗദ, ഷമീന, ഷംനാസ്, ഷംല

മരുമക്കൾ: ബി.കെ.ഹാഷിം, മുഹമ്മദ് റഈസ് ,മുഹമ്മദ് അഷ്റഫ് ,ഷാഹിന, മൈമൂന. ഖബറടക്കം രാവിലെ പതിനൊന്നിന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: