എടക്കാട് RSS- BJP കൊടിമരങ്ങൾക്കും ,ബസ് ഷെൽട്ടറിനും നേരെ വ്യാപക ആക്രമണം

എടക്കാട്: കടമ്പൂർ പ്രദേശത്ത് RSS- BJP കൊടിമരങ്ങൾക്കും ,ബസ് ഷെൽട്ടറിനും നേരെ വ്യാപക ആക്രമണം ഉണ്ടായത് നിരവധി കൊടി മരങ്ങളും, ഒരു ബസ് ഷെൽട്ടറുമാണ് ഇന്നലെ രാത്രി അക്രമിച്ചത്.Kannurvarthakal.com അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികൾക്കു വേണ്ടി എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു kannurvarthakal.com 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: