വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്: പ്ലസ്ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്.

പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു.

നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: