തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്;  ഗ്രാമപഞ്ചായത്തുകളിലെ സംവരണസീറ്റ് നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ കൂടി വ്യാഴാഴ്ച നറുക്കെടുത്തു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ്. 
ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വാര്‍ഡുകള്‍ യഥാക്രമം.

കോളയാട്-02,05,06,09,10,11,14,08(പട്ടികവര്‍ഗ്ഗം)
വേങ്ങാട്-02,03,05,06,09,11,13,15,18,19,16,21(പട്ടികജാതി)
എരഞ്ഞോളി-02,04,06,08,09,12,13,16,11(പട്ടികജാതി)
ധര്‍മ്മടം-02,04,05,06,08,09,16,17,18,10(പട്ടികജാതി)
ന്യൂമാഹി-01,03,05,08,11,12,06,07(പട്ടികജാതി)
പിണറായി-01,04,05,06,09,10,16,17,19,14,02(പട്ടികജാതി)
അഞ്ചരക്കണ്ടി-01,02,04,06,12,13,14,08,07(പട്ടികജാതി)
തൃപ്രങ്ങോട്ടൂര്‍-02,03,10,11,12,13,14,16,18,08(പട്ടികജാതി)
ചിറ്റാരിപ്പറമ്പ്- 01,03,04,05,07,09,15,11,13(പട്ടികവര്‍ഗ്ഗം)
പാട്യം-03,05,11,12,13,14,15,16,17,08(പട്ടികവര്‍ഗ്ഗം)
കോട്ടയം-01,02,04,05,07,08,13,03(പട്ടികജാതി)
കണിച്ചാര്‍-01,03,04,09,12,13,11,06(പട്ടികവര്‍ഗ്ഗം)
കുന്നോത്തുപറമ്പ-  02,06,07,08,09,10,15,19,20,21,18,01(പട്ടികജാതി)
മാങ്ങാട്ടിടം-01,02,06,07,08,10,16,17,19,09,11(പട്ടികജാതി)
മുഴക്കുന്ന്- 01,02,04,06,08,10,11,03,12(പട്ടികവര്‍ഗ്ഗം)
മുഴപ്പിലങ്ങാട്-01,03,04,05,07,14,15,06,08(പട്ടികജാതി)
പേരാവൂര്‍- 02,06,09,11,12,13,14,15,03(പട്ടികവര്‍ഗ്ഗം)
മാലൂര്‍-04,06,09,10,12,13,14,05,01(പട്ടികജാതി)
കേളകം-01,02,05,06,08,09,13,03(പട്ടികവര്‍ഗ്ഗം)
കൊട്ടിയൂര്‍-01,03,08,10,11,12,06,04(പട്ടികവര്‍ഗ്ഗം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: