തളിപ്പറമ്പിൽ തീ പിടുത്തം

തളിപ്പറമ്പ ആന്തൂരിൽ പ്രവർത്തിക്കുന്ന സൂര്യ പ്ലാസ്റ്റിക്ക് കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത് കമ്പനി പ്രവർത്തിക്കുന്ന കമ്പനി കെട്ടിടം ഉൾപ്പടെ കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2 :15 ടെയാണ് സംഭവം .ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: