കാൺമാനില്ല

മയ്യിൽ: 10th മൈൽ ( മയ്യിൽ ചാലോട് റോഡ്- പാവന്നൂർ മൊട്ടയ്ക്ക് സമീപം) മാനസ് എന്ന ചെറുപ്പക്കാരൻ – 32 വയസ്, തിരുവോണ നാൾ മുതൽ കാണാതായിരിക്കുന്നു. മാനസിക അസ്വാസ്ഥ്യം നേരിടുന്ന ചെറുപ്പക്കാരനാണ്. മയ്യിൽ പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്, എന്തെങ്കിലും വിവരം ലഭ്യമാകുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കാൻ താല്പര്യം.
Ph: 04602274000

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: