സ്വഛ് ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി ആന്തൂർ നഗരസഭ കൗൺസിലർമാരും ഹരിതസേനാംഗങ്ങളും ചേർന്ന് മാങ്ങാട്ട് പറമ്പ് EKNM ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു

ധർമ്മശാല:സ്വഛ് ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി ആന്തൂർ നഗരസഭ കൗൺസിലർമാരും ഹരിതസേനാംഗങ്ങളും ചേർന്ന് മാങ്ങാട്ട് പറമ്പ് EKNM ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ബഹു: ചെയർപേഴ്സൺ പി.കെ ശ്യാമള ടീച്ചർ നിർവ്വഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: