ജില്ലാതല ഏക ദിന കാരംസ് മേള

ഫ്രണ്ട്സ് പാപ്പിനിശ്ശേരിയുടെ ആഭിമുഖ്യത്തിൽ 2018 ഒക്ടോബർ ഏഴാം തീയ്യതി 10 മണിക്ക് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സംസകാരിക നിലയത്തിൽ വച്ചു നടത്തപ്പെടുന്നു: ഒന്നാം സമ്മാനം മധു സ്മാരക ക്വാഷ് പ്രൈസ് 10000വും കെ സുരേശൻ സ്മാരക ട്രോഫിയും രണ്ടാം സമ്മാനം കണ്ണുർ ഫർണിച്ചർ ഹൗസ് നൽകുന്ന 5000 രൂപ ക്യാഷ് പ്രൈസും എം വി കരുണാകരൻ സ്മാരക ട്രോഫിയും സെമി ഫൈനലിസ്റ്റുകൾക്ക് 1000 രൂപ വീതം ” ‘ഉത്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ നാരായണൻ

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ബന്ധപെടുക, 8137032373

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: