മാതമംഗലം തറ്റ്യേരി സ്വദേശി തൃശൂർ കുറുമാലി പുഴയിൽ മുങ്ങിമരിച്ചു.

മാതമംഗലം തറ്റ്യേരി ഹംസയുടെ മകൻ റിയാസ് (30)തൃശൂർ കുറുമാലി പുഴയിൽ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വീട്ടിൽ

പോയപ്പോഴാണ് അപകടത്തിൽപെട്ടത്. തവക്കൽ ബസിൽ കണ്ടക്ടറും ഡ്രൈവറും ആയി ജോലി ചെയ്തിരുന്നു. വൈകിട്ട് 6 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു സംസ്കാരം നടത്തും. സുബൈർ, റാഷിദ്‌ എന്നിവരാണ് സഹോദരങ്ങൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: