തുറമുഖ മണൽ ബുക്കിങ്ങിനുള്ള പുതിയ സോഫ്റ്റ്‌വെയർ

1.10.2017 മുതൽ ഓൺലൈൻ രജിസ്ട്രേഷനു ലഭ്യമാണ്.(www.portinfo.kerala.gov.in). രജിസ്‌ട്രേഷൻ അംഗീകരിച്ചശേഷം 3.10.17 മുതൽ മണൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. സ്വന്തം കമ്പ്യൂട്ടർ/മൊബൈൽ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും രജിസ്‌ട്രേഷനും ബുക്കിങ്ങും ഓൺലൈനായി ചെയ്യാവുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽഡിങ്‌ പെർമിറ്റ് നൽകിയ എല്ലാ ഉപഭോക്താക്കളെയും ദയവായി അറിയിക്കുക.
Contact Person:
Sri. Unnikrishnan kartha (Officer in charge)
Mob. തുറമുഖ മണൽ ബുക്കിങ്ങിനുള്ള പുതിയ സോഫ്റ്റ്‌വെയർ 1.10.2017 മുതൽ ഓൺലൈൻ രജിസ്ട്രേഷനു ലഭ്യമാണ്.(www.portinfo.kerala.gov.in). രജിസ്‌ട്രേഷൻ അംഗീകരിച്ചശേഷം 3.10.17 മുതൽ മണൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. സ്വന്തം കമ്പ്യൂട്ടർ/മൊബൈൽ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും രജിസ്‌ട്രേഷനും ബുക്കിങ്ങും ഓൺലൈനായി ചെയ്യാവുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽഡിങ്‌ പെർമിറ്റ് നൽകിയ എല്ലാ ഉപഭോക്താക്കളെയും ദയവായി അറിയിക്കുക.
Contact Person:
Sri. Unnikrishnan kartha (Officer in charge)
Mob. 7012711843

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: