Day: October 1, 2017

ക്രിക്കറ്റുള്ള ദിവസങ്ങളിൽ കേബിൾ ടിവിയിൽ ദൂരദർശൻ കിട്ടുന്നില്ലെന്ന് പരാതി

ഇന്ത്യയുടെ അഭിമാനമായ ദൂരദർശൻ കേബിൾ ടിവിയിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.  ക്രിക്കറ്റ്കളികൾ ഉള്ളപ്പോൾ മാത്രമാണ് ഈ ചാനൽ കേബിൾ ടിവിയിൽ നിന്നും…

പഴയങ്ങാടി പാലത്തിന്റെ കൈവരി തകർന്ന നിലയിൽ

പഴയങ്ങാടി: പഴയങ്ങാടി പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ ആദ്യം മുളകെട്ടിയും പിന്നീട് ഇരുമ്ബുപട്ട ഉപയോഗിച്ച്‌ നന്നാക്കിയെങ്കിലും അതിനുചേര്‍ന്നുള്ള ഒരു ഭാഗം ഇപ്പോള്‍…

വെള്ളൂരിൽ ബസ്സപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

വെള്ളൂരിൽ ബസ്സപകടത്തിൽ വിദ്യാർത്ഥി മരിച്ചു.കീനേരി ചന്ദ്രൻ – ശ്രീലജ ദമ്പതി കളുടെ മകൻ അഭിനന്ദ് (11) വാഹനാപകടത്തിൽ മരിച്ചു.. അഞ്ചാം…

തുറമുഖ മണൽ ബുക്കിങ്ങിനുള്ള പുതിയ സോഫ്റ്റ്‌വെയർ

1.10.2017 മുതൽ ഓൺലൈൻ രജിസ്ട്രേഷനു ലഭ്യമാണ്.(www.portinfo.kerala.gov.in). രജിസ്‌ട്രേഷൻ അംഗീകരിച്ചശേഷം 3.10.17 മുതൽ മണൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. സ്വന്തം…

തളിപ്പറമ്പ് ദേശീയ പാത കുറ്റിക്കോലിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്

വാഹനാപകടം തപ്പറമ്പ് ദേശീയ പാതയിൽ കുറ്റിക്കോലിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റു മരം കയറ്റി വരികയായിരുന്ന…

മുഴപ്പിലങ്ങാട് ബോംബുകൾ കണ്ടെത്തി

മുഴപ്പിലങ്ങാട്: ദീപ്തി റോഡിന് സമീപം മോഹൻ പീടികയ്ക്കടുത്തെ വീട്ടുവളപ്പിൽ നിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. ആൾപ്പാർപ്പുള്ള വീട്ടുപറമ്പിൽ മണ്ണിൽ കുഴിച്ചിട്ട…

കണ്ണാടിപറമ്പ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് സെക്കണ്ടറി അഞ്ചാം വർഷ വിദ്യാർഥി മുഹമ്മദ് സ്വാലിഹ്.കെ. എം ഇന്ന് രാവിലെ മരണപ്പെട്ടു

കണ്ണൂർ:  കണ്ണാടിപറമ്പ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് സെക്കണ്ടറി അഞ്ചാം വർഷ വിദ്യാർഥി മുഹമ്മദ് സ്വാലിഹ്.കെ. എം ഇന്ന് രാവിലെ മരണപ്പെട്ടു.പനിയും…

പ്രാ​ർ​ഥ​ന​യ്ക്കു​പോ​യ വ​യോ​ധി​ക​ൻ പ​ള്ളി കോ​ന്പൗ​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

ക​ണ്ണൂ​ർ: പ്രാ​ർ​ഥ​ന​യ്ക്കു​പോ​യ വ​യോ​ധി​ക​നെ പ​ള്ളി കോ​ന്പൗ​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ്യോ​ട് ഹ​സ​ൻ​മു​ക്ക് സി.​പി. ഹൗ​സി​ലെ അ​ബ്ദു​ൾ അ​സീ​സിനെ​യാ​ണു (71)താ​ഴെ​ചൊ​വ്വ ജു​മാ​മ​സ്ജി​ദി​ന്‍റെ…

പ​യ്യ​ന്നൂ​ര്‍-ചെ​റു​പു​ഴ റൂ​ട്ടി​ൽ 10 ന് ​ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കും

ത​ളി​പ്പ​റ​മ്പ്: പ​യ്യ​ന്നൂ​ര്‍-ചെ​റു​പു​ഴ, ആ​ല​ക്കോ​ട് -ചെ​റു​പു​ഴ റൂ​ട്ടി​ല്‍ 10ന് ​ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കണമെ​ന്ന് ത​ളി​പ്പ​റ​മ്പ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് വെ​ൽ​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍…

%d bloggers like this: