കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായ സ്വർണവേട്ടf

11 / 100 SEO Score

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന ത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർഗോഡ് സ്വദേ ശി പിടിയിലായി. അബ്ദുൾ മജീദിൽ നിന്നാണ് 47 ലക്ഷം രൂപ വിലവരുന്ന 937 ഗ്രാം സ്വർണം പിടികൂടിയത്.കസ്റ്റഠ സ് അസി: കമ്മീഷണർ മധുസൂദനൻ ഭട്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.രണ്ടു മാസത്തി നിടയിൽ ഇത് എഴാം തവണയാണ് സ്വർണ്ണ വേട്ട നടത്തുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ചാർട്ട് വിമാനങ്ങ ളിൽ നിന്നാണ് കൂടുതലായും സ്വർണ്ണ കടത്ത് പിടികൂടിയത്.

https://pulimart.page.link/7xCzQLLRGyMRVseN9https://pulimart.page.link/7xCzQLLRGyMRVseN9

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: