അമിത വേഗതയിൽ റോംങ്ങ് സൈഡിലൂടെ വന്ന കെ.എസ്.ആർ.ടി.സി ബസ്സ് മറ്റൊരു കെ.എസ്.ആർ.ടി.സിക്കും യാത്രക്കാരനും ഇടിച്ച് നിരവധി പേർക്ക് പരിക്ക്

പുതിയതെരു: പള്ളിക്കുന്ന് പെട്രോൾ പമ്പിന് സമീപം അമിത വേഗതയിൽ റോങ്ങ് സൈഡിലൂടെ വന്ന കെ.എസ്.ആർ.ടി.സി ബസ്സ് മറ്റൊരു കെ.എസ്.ആർ.ടി.സിക്കും യാത്രക്കാരനും ഇടിച്ച് നിരവധി പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേ പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് കെ.എസ്.ആർ.ടി.സി ബസ്സാണ് അമിത വേഗതയിൽ റോംഗ് സൈഡിലൂടെ വന്ന് എതിരേ വന്ന മറ്റാരു കെ.എസ്.ആർ.ടി.സി യിലും മഴന്നയാതിരിക്കാൻ കടവരാന്തയിൽ ഒതുക്കി നിർത്തിയ സ്കൂട്ടർ കാരൻ കൊറ്റാളിയിലെ ശ്രീരാഗിനേയും ഇടിച്ച് പരിക്കേൽപ്പിച്ചത് ഇരു ബസ്സിന്റെ മുൻ ഭാഗവും കടയും തകർന്ന നിലയിലാണ്. നിരവധി പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ ഉടൻ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: