കമ്പിൽ ടി.സി ഗേറ്റിന് സമീപം കെ.വി ബാലൻ 78(അപ്പൂട്ടി ബാലൻ) നിര്യാതനായി

കമ്പിൽ ടി.സി ഗേറ്റിന് സമീപം കപ്പുവളപ്പിൽ ബാലൻ നിര്യാതനായി.

ഭാര്യ: പരേതയായ ലീല. മക്കൾ: സന്തോഷ് കുമാർ, രാജേഷ്, സിന്ധു, ബിന്ദു. മരുമക്കൾ: രാജൻ (തോട്ടട), പ്രേമൻ (ചെറുക്കുന്ന്), നളിനി (അരിമ്പ്ര). സംസ്കാരം 11.00 മണി പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: