അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്ലാസ്റ്റിക് മലിന്യങ്ങൾ ശേഖരിച്ചു

കാഞ്ഞിരോട് : കണ്ണൂർ ജില്ലയെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന

കലക്റ്റർ@ സ്കൂൾ പരിപാടിയിൽ കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് മീ ഡിയം സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ (പ്ലാസ്റ്റി കവറുകൾ, ബോട്ടിലുകൾ, പെൻ തുടങ്ങിയവ) അതിന്റെ സംസ്‌കരണ കേന്ദ്രത്തിലേക് എത്തിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: