മുഴപ്പിലങ്ങാട് സ്വദേശികളായ യുവതിയെയും യുവാവിനെയും കാണാനില്ലെന്ന് പരാതി

മുഴപ്പിലങ്ങാട് മഠം കോളനിയിലെ ശ്രുതിയെയും മമ്മാക്കുന്നു സ്വദേശി രാഹുലിനെയുമാണ് കാണാതായതായി ബന്ധുക്കൾ എടക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവരെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ എടക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക:

Edakkad PS 04972832022, Edakkad SI: 9497980848

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: