ചാലാട് പഴയക്കല്ലാളം മുസ്തഫ(85) നിര്യാതനയി

ചാലാട്: ചാലാട് പഴയ കാല മുസ്ലിം ലീഗ് നേതാവും, സാമൂഹ്യ പ്രവർത്തകനും, കണ്ണൂർ ടൗൺ മാർക്കറ്റിലെ ചുമട്ട്

തൊഴിലാളിയുമായിരുന്ന പി.കെ മുസ്തഫ (85) (കെ.പി തങ്ങൾ ) നിര്യാതനായി. ഖബറടക്കം ഒരു മണിക്ക് പള്ളിയാംമൂല ഖബർസ്ഥാനിൽ
ഭാര്യ : കെ.ടി റുഖ്യ . മക്കൾ കെ.ടി. സൗജത്ത്, കെ.ടി. റാഫി, സഹോദരൻ പരേതനായ മുഹമ്മദ് സാലി, ആസീമ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: